 വണ്ണപ്പുറം: പി.എസ്. സിദ്ധാർഥൻ (കോൺഗ്രസ്), ജിനോ കുരുവിള (എൽ.ഡി.എഫ്. സ്വത.), അശോകൻ മഠത്തിങ്കൽ (ബി.ജെ.പി)

 മുള്ളരിങ്ങാട്: രവി (കോൺഗ്രസ്), സജീവൻ (ബി.ജെ.പി), സോമൻ കുഞ്ഞൻപിള്ള (സി.പി.എം)

 കാളിയാർ: ഷൈനി സന്തോഷ് (കേരള കോൺ. ജോസഫ്), സൂര്യ അനീഷ് (സി.പി.എം), ടീന കെ (ബി.ജെ.പി)

 ചീനിക്കുഴി: നൈസി ഡെനിൽ (കോൺഗ്രസ്), നീതു എസ്. നായർ (സി.പി.എം), മമത മോഹനൻ (ബി.ജെ.പി)

 ഉടുമ്പന്നൂർ: ജിജി സുരേന്ദ്രൻ (കോൺഗ്രസ്), ജാൻസി ജിജി (സി.പി.ഐ), സ്വപ്‌ന രാജേഷ് (ബി.ജെ.പി)

 പൂമാല: എം. മോനിച്ചൻ (കേരളാ കോൺഗ്രസ് ജോസഫ്), കെ.എസ്. ജോൺ (സി.പി.എം), സാനു പി. ജോസഫ് (ബി.ജെ.പി)

 വെള്ളിയാമറ്റം: മർട്ടിൽ മാത്യു (കേരള കോൺ. ജോസഫ്), ടെസിമോൾ മാത്യു (എൽ.ഡി.എഫ്. സ്വത.), മഞ്ജു എം.കെ. (ബി.ജെ.പി)

 കുടയത്തൂർ: മിനി ബാബു (കോൺഗ്രസ്), മിനി ആന്റണി (കേരള കോൺ. മാണി), അജി മോഹനൻ (ബി.ജെ.പി സ്വത.)

 ആലക്കോട്: ടോമി കാവാലം (കേരള കോൺ. ജോസഫ്), വിജയൻ ഗോപാലൻ (സി.പി.ഐ), കെ.എൻ. സജീവ് (ബി.ജെ.പി)

 പന്നൂർ: മാത്യു കെ. ജോൺ (കോൺഗ്രസ്), ജയ്‌സൺ ചെമ്പോട്ടിക്കൽ (ജനാധിപത്യ കേരള കോൺഗ്രസ്), പ്രകാശ് കെ.എ (ബി.ജെ.പി),

 കരിമണ്ണൂർ: അനിത ബിജു (ബി.ജെ.പി), ആൻസി സോജൻ (കോൺഗ്രസ്), പുഷ്പ വിജയൻ (സി.പി.എം. സ്വത.)

 വണ്ടമറ്റം: സിബി ദാമോദരൻ (കോൺഗ്രസ്), സുകുമാരൻ ഗോപാലൻ (എൽ.ഡി.എഫ്. സ്വത.)

 കോടിക്കുളം: ടെസി തോമസ് (എൽ.ഡി.എഫ്. സ്വത.), ഡാനിമോൾ വർഗീസ് (കേരള കോൺ. ജോസഫ്)