ചെറുതോണി: സംസ്ഥാന പുരാവസ്തു ഡയറക്ടർ ബോർഡ് മെമ്പറായി അനിൽ കൂവപ്ലാക്കലിനെ (ഇടുക്കി)സംസ്ഥാന സർക്കാർ നിയമിച്ചു. എൻ.സി.പി ഇടുക്കി ജില്ലാ പ്രസിഡന്റ്, എൽ.ഡി.എഫ് ഇടുക്കി നിയോജക മണ്ഡലം കൺവീനർ, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് മെമ്പർ,ഇടുക്കി മെഡിക്കൽ കേളേജ് വികസന സമിതി അംഗംഎന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
അനിൽ കൂവപ്ലാക്കൽ