വണ്ടിപ്പെരിയാർ: പുത്തൻപുരയിൽ ഇഞ്ചിക്കാട്ട് പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ(74) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: ഷൈലജ, അജിത്ത്, അജയൻ, അനിൽ, അരുൺ. മരുമക്കൾ: റോയി, സിന്ധു,സ്വപ്ന, വിജയലക്ഷമി, ഷീന.