കട്ടപ്പന :ഗവ. ഐടിഐയിൽ സർവേയർ, ടർണ്ണർ എന്നീ എൻസിവിറ്റി ട്രേഡുകളിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട ട്രെയിനികൾക്ക് വേണ്ടി ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. ട്രെയിനികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റും ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഉൾപ്പെടെ നവംബർ 27, 28 തിയതികളിൽ ഐടിഐയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04868 272216