kssp

ചെറുതോണി: കേരള സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെറുതോണി പോസ്റ്റ് ഓഫീസിനു മുമ്പിൽ കൊവിഡ് നിയന്ത്രണംപാലിച്ച് ധർണ്ണ നടത്തി. ബ്ലോക്ക് സെക്രട്ടറി വി. എൻ സുബാഷ് ഉദ്ഘാടനം ചെയ്തു. കെ.ആർ.ജനാർദ്ദനൻ, കെ.പി. മത്തായി, ടി.ഔസേപ്പ് തുടങ്ങിയവർ പ്രസംഗിച്ചു