poulse

ഉപ്പുതോട് - കുടിയിരിക്കൽ പൗലോസ് (അപ്പച്ചി-89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഉപ്പുതോട് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി മലബാർ പൂണംകാവിൽ കുടുംബാംഗം. മക്കൾ: സലോമി, ജോളി (റിട്ട. പൊലീസ്), ബാബു, ഷെൽവി, രാജു, ബിജു. മരുമക്കൾ:മത്തച്ചൻ കൊച്ചുതാഴത്ത് മുരിക്കാശ്ശേരി, ചിന്നമ്മ, പരേതയായ ലൗലി, സിനി, ലിസി, ദീപ.