തൂക്കുപാലം. തേർഡ് ക്യാമ്പ് ബ്ലോക്ക് നമ്പർ 1280 ൽ കെ വി സുകുമാരൻ നായർ (ചേമ്പളം കുട്ടൻ- 73 )നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ട് വളപ്പിൽ. ഭാര്യ :പരേതയായ അംബികാദേവി. മക്കൾ ശ്രീജിത്, ശ്രീകാന്ത്, ശ്രീജ. മരുമക്കൾ :മഞ്ജു, ശ്രീജ, മണിക്കുട്ടൻ.