വഴിത്തല : ഉറവക്കണ്ടത്തിൽ പരേതനായ വർഗീസ് മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ. വലവൂർ താന്നിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : സെലിൻ, വർക്കി, എൽസി, ബിൻസി, മിനി, ജെസി. മരുമക്കൾ : ജോസഫ്, ജോസി, ജോസ്, കുര്യൻ, ബിജു, ജോച്ചൻ.