thrassyamma

വഴിത്തല : കലയപാറയിൽ മാത്യു കുര്യന്റെ ഭാര്യ ത്യേസ്യാമ്മ (83)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മാറിക സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ : റോസിലി,​ ബേബി,​ സെലിൻ. മരുമക്കൾ : വി.എ ജോസഫ്,​ ഷൈനി,​ വിൻസെന്റ്.