കുണിഞ്ഞി : കുണിഞ്ഞി ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 10 ന് കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്കൂളിൽ നടക്കും.