ചെറുതോണി: കുതിരക്കല്ല് കാലാച്ചിറയിൽ കെ.എം.മാത്യു (മത്തച്ചൻ - 62 )നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 .30 ന് കുതിരക്കല്ല് സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ .ഭാര്യ :അച്ചാമ്മ പാണ്ടിപ്പാറ വെട്ടത്ത് കുടുംബാംഗം . മക്കൾ ; സ്റ്റാനിറ്റ് , സ്റ്റീന.മരുമക്കൾ : നിക്‌സൺ , അനിൽ.