mathew

മുട്ടം : ശങ്കരപ്പിള്ളി ഇടമലവീട്ടിൽ ഇ.സി മാത്യു (86)​ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ : അലക്സ്,​ ബെറ്റി,​ ബിന്ദു. മരുമക്കൾ : നെൽസി,​ ബിനോ,​ സാബു.