ചെറുതോണി: വാഴത്തോപ്പ് കുത്തനാപള്ളിൽ ജോബ് കുര്യൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വാഴത്തോപ്പ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ. അന്നക്കുട്ടി കരിമ്പൻ പള്ളത്ത് കുടുംബാംഗം, മക്കൾ: കെ.ജെ കുര്യൻ (റിട്ട. ഹെഡ്മാസ്റ്റർ), കെ.ജെ ബേബി, അഡ്വ. കെ.ജെ തോമസ്, ലിസമ്മ ജോൺസൺ, സിസ്റ്റർ എൽസിൻ എസ്.ഡി (ഹെഡ്മിസ്ട്രസ് സെന്റ്‌ജോർജ്ജ് യു.പി.എസ് ആനക്കുളം), സിസ്റ്റർ അൽഫോൻസ് (ഇന്റോനേഷ്യ), സിസ്റ്റർ ജോസിൻ (ഡൽഹി), ഫാദർ മാത്യു കുത്തനാപള്ളിൽ (റോം). മരുമക്കൾ. മേരിക്കുട്ടി കുര്യൻ (ഹെഡ്മിസ്ട്രസ് കാൽവരിമൗണ്ട്), റോസമ്മ ബേബി (വരകിൽ ചേലച്ചുവട്), ഓമന തോമസ് (ആനിക്കാട്ട് നാരകക്കാനം) ജോൺസൺ (വലിയവീട്ടിൽ പനംകുട്ടി).