raman

കുമാരമംഗലം: ശാന്തിഭവൻ വീട്ടിൽ രാമൻ നായർ (86) നിര്യാതനായി . സംസ്‌കാരം പിന്നീട് . ഭാര്യ തങ്കമ്മ . ഏഴാച്ചേരി പുളിന്താനത്ത് കുടുംബാംഗം . മക്കൾ : വേണുഗോപാൽ, ബാലചന്ദ്രൻ ,രാജു. മരുമക്കൾ: ശ്രീകല, അനിത, വിദ്യ .