ഇടുക്കി: കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ വോട്ട് ചെയ്യാമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. രോഗബാധിതർ ജില്ലാ ആരോഗ്യ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങി അപേക്ഷ സമർപ്പിക്കണം.