തൊടുപുഴ :സംസ്ഥാനത്ത് ഉടനീളം നടക്കുന്ന കായകൽപ്പകപരിശോധന കളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്തം നൽകി കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി ബിലാൽ സമദ് നിർവഹിച്ചു.നേതാക്കളായ അനസാർ മജീദ്, ജെയ്‌സൻ തോമസ്, ഹരിനന്ദ്, ബ്ലെസൻ ബേബി, അഷ്‌ക്കർ ഷെമീർ, അൻസിൽ റഷീദ് എന്നിവർ നേതൃത്തം നൽകി