തൊടുപുഴ: ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് രാവിലെ 11 മണിക്ക് അറക്കുളം, ഉച്ചക്ക് 12-ന് വാഴത്തോപ്പ്, 12.30-ന് തോപ്രാംകുടി, 1.30-ന് തങ്കമണി, 2.30-ന് തൂക്കുപാലം, 3.30-ന് ചക്കുപ്പള്ളം, 4.15-ന് മാട്ടുക്കട്ട, 5.15-ന് വണ്ടിപ്പെരിയാർ, 6.30-ന് പെരുവന്താനം എന്നീ ക്രമത്തിൽ കുടുംബ യോഗങ്ങളിൽ പ്രസംഗിക്കും.