ഇടുക്കി : കഞ്ഞിക്കുഴി ഗവൺമെന്റ് ഐ ടി ഐ യിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് രാവിലെ 11 ന് സ്‌പോട്ട് അഡമിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ടിസി, ആധാർ കാർഡിന്റെ പകർപ്പും ഫീസും സഹിതം ഹാജരാകണം. ഫോൺ: 9539348420,9895904350,