annamma

തൊടുപുഴ: നടുക്കണ്ടം കൊറ്റോത്ത് പരേതനായ കോരയുടെ ഭാര്യ അന്നമ്മ (96) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 ന് മ്രാല സെന്റ് പീറ്റേഴ്‌സ് ആൻഡ് പോൾസ് പള്ളിയിൽ.പയ്യാവൂർ ചിറപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: കെ.കെ സൈമൺ (റിട്ട.എസ്.ബി.ഐ), കെ.കെ ജോസ് (റിട്ട.ക്യാപ്ടൻ, മർച്ചന്റ് നേവി), കെ. കെ തോമസ് ( തൂഫാൻ തോമസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ്, കരിങ്കുന്നം), ഏലിയാമ്മ, മേരി, വൽസ.
മരുമക്കൾ: വൽസ, ഫിലോമിന, ഫിലോമിന, ജോസ്, പരേതരായ തോമസ്, മാത്യു.