mariakutty-ipe

കല്ലൂർക്കാട്: നെടുങ്കല്ലേൽ ഐപ്പ് വർഗീസിന്റെ (ജക്സൺ ട്രാവൽസ്)ഭാര്യ മറിയക്കുട്ടി ഐപ്പ് (79) നിര്യാതയാതി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. മൈലക്കൊമ്പിൽ വേണാട്ട് കുടുംബാംഗമാണ്. മക്കൾ: ഡെന്നി, ബെന്നി,ഷെനിൽ, ജെക്സൺ, പരേതരായ ഷെനിറ്റ, ജെന്റി. മരുമക്കൾ: ശോഭ, ടെൻസി, സിജി, ജോൺ ചിറ്റിലപ്പള്ളിൽ