eleyamma-francis

തലയനാട് : കാവളക്കാട്ട് ഫ്രാൻസിസ് ന്റെ ഭാര്യ ഏലിയാമ്മ ഫ്രാൻസിസ് (62) നിര്യാതയായി. നീലൂർ മുണ്ടിയാങ്കൽ കുടുംബാംഗമാണ്.സംസ്‌കാരം നടത്തി.രഞ്ജു ( ഉടുമ്പനാട്ടു, മാറിക ),ജിയോ ( നെല്ലിക്കൽ, കൂത്താട്ടുകുളം)

മക്കൾ : ടിന്റു (ഇരിഞ്ഞാലക്കുട),ഫ്രെഡി (യുഎസ്എ),രേഷ്മ (സ്വീഡൻ ),ആൃ.ഫെലിക്‌സ് (സിഎംഐ).മരുമക്കൾ : ലിന്റോ ( ഊക്കൻ, ഇരിഞ്ഞാലക്കുട ),