ചെറുതോണി: കനിവ് ബ്ലെഡ് ഡൊണേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളേജിൽ ആദ്യ രക്തദാന ക്യാമ്പ് നടത്തി. ഇടുക്കി എസ്.ഐ സാഗർ ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്‌പെക്ടർ ബിജു ആദ്യരക്തദാനം നടത്തി. ആർ.എം.ഒ ഡോ. അരുൺ, ഡോ. ദിവ്യ, ജോർജ്ജുകുട്ടി തൊടുപുഴ, സുബിൻ രാജാക്കാട്, അഷറഫ് തൊടുപുഴ, ശരത് ഇടുക്കി എന്നിവർ പങ്കെടുത്തു.