ചെറുതോണി: സാമ്പത്തിക അഴിമതിയടേയും പാട്ടിവുരുദ്ധ പ്രവർത്തനങ്ങളടേയും പേരിൽ 14ം വാർഡ് മുൻമെമ്പർ റീത്ത സൈമൺ, ടി.കെ.റ്റി.എഫ് ജില്ലാസെക്രട്ടറി സൈമൺ എന്നിവരെ പാർട്ടിയിൽ നിന്നും ഡി. സി. സി പ്രസിഡന്റിന്റെ നിർദേശാനുസരണംപുറത്താക്കിയതായി മണ്ഡലം പ്രസിഡന്റ് റോയി കൊച്ചുപുര അറിയിച്ചു.