1. വാഗമൺ
സന്ധ്യ അനിൽകുമാർ (ആർ.എസ്.പി), ശ്രുതി പ്രദീപ് (സി.പി.ഐ), പേച്ചിയമ്മ (ബി.ജെ.പി)
2. ഏലപ്പാറ
അഫിൻ ആൽബർട്ട് (യു.ഡി.എഫ്), കെ.പി. വിജയൻ (സി.പി.എം), അജിത്ത് തങ്കദുരൈ (ബി.ജെ.പി)
3. തേങ്ങാക്കൽ
വിജയകുമാരി ഉദയസൂര്യൻ (യു.ഡി.എഫ്), പി. മാലതി (സി.പി.ഐ) ശങ്കിരി സാമുവേൽ (ബി.ജെ.പി)
4. ചെങ്കര
അനസ് കുമാർ (യു.ഡി.എഫ്), ആർ. ശിവരാജ് (സി.പി.ഐ), ബിജു ഗോപാലൻ (ബി.ജെ.പി)
5. കുമളി
ലിസമ്മ ജെയിംസ് (സി.പി.എം), ആൻസി ജെയിംസ് (യു.ഡി.എഫ്), ഉഷ സദൻ (ബി.ജെ.പി)
6. സ്പ്രിംഗ്‌വാലി
ഷാജി പൈനേടത്ത് (യു.ഡി.എഫ്), വക്കച്ചൻ ആലയ്ക്കാപറമ്പിൽ (സി.പി.എം), അശോകൻ മാഞ്ചിറയ്ക്കൽ (ബി.ജെ.പി)
7. വണ്ടിപ്പെരിയാർ
പി.എൻ. നൗഷാദ് (സി.പി.എം), എസ്. ഗണേശൻ (യു.ഡി.എഫ്)
8. മഞ്ചുമല
ഗീതാ നേശയ്യൻ (യു.ഡി.എഫ്), ആർ.സെൽവത്തായി (സി.പി.എം)
9. പട്ടുമല
സൗമ്യ അഷറഫ് (യു.ഡി.എഫ്), സബിതാ ആന്റണി (സി.പി.ഐ) ജാൻസി കളപ്പുരയ്ക്കൽ (ബി.ജെ.പി)
10. പീരുമേട്
സ്മിതാമോൾ (സി.പി.എം), എസ്. പ്രവീണ (യു.ഡി.എഫ്), സരിത റെജി (ബി.ജെ.പി)
11. അമലഗിരി
സണ്ണി മാത്യു (യു.ഡി.എഫ്), ഒ.വി. ജോസഫ് (എൽ.ഡി.എഫ്), കെ.ആർ. വിഷ്ണുരാജ് (ബി.ജെ.പി)
12. പെരുവന്താനം
എം.ആർ. ബിജോ (സി.പി.എം), കെ.ആർ. വിജയൻ (യു.ഡി.എഫ്)
13. കൊക്കയാർ
സജനി ജയകുമാർ (സി.പി.ഐ), ജൂലിയാ ബിജു (യു.ഡി.എഫ്), സജിതാ സജീവൻ (ബി.ജെ.പി)