അരിക്കുഴ: ഉദയ വൈ. എം. എ ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ പേപ്പർ ഉപയോഗിച്ചുള്ള വിവിധ ക്രാഫ്റ്റ് വർക്കുകളുടെ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. പി. എസ് ശ്രീക്കുട്ടി ക്ലാസ്സ് നയിച്ചു. ശ്രീലക്ഷ്മി.കെ.എം, സിന്ധു വാസുദേവൻ, ലൈബ്രറി സെക്രട്ടറി അനിൽ എം.കെ. എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.