rajappan

ഉടുമ്പന്നൂർ : കല്ലാടക്കരയിൽ രാജപ്പൻ (65) നിര്യാതനായി .ഭാര്യ: വത്സമ്മ , മക്കൾ :പ്രദീപ്, പ്രീത , പ്രതീഷ് മരുമക്കൾ : അമ്പിളി, അനിൽ, അനു .സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ .