െതാടുപുഴ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ ഒമ്പതിന് മറയൂർ, 10ന് വാഗുവരൈ, 10.30 ന് മൂന്നാർ, 11ന് മാട്ടുപ്പെട്ടി, ഉച്ചയ്ക്ക് 12.30ന് അടിമാലി, ഉച്ചകഴിഞ്ഞ് രണ്ടിന് രാജാക്കാട്, മൂന്നിന് നെടുങ്കണ്ടം, 3.30 ന് ഇരട്ടയാർ, നാലിന് കട്ടപ്പന, 4.45ന് ചേറ്റുകുഴി, 5.15ന് കുമളി, ആറിന് പാമ്പനാർ എന്നിവിടങ്ങളിൽ കുടുംബ യോഗങ്ങളിൽ പ്രസംഗിക്കും.