ഇടുക്കി : അനെർട്ട് ഇടുക്കി ജില്ലാ ഓഫീസ് തടിയംപാടിൽ എസ്.ആർ.എം ബിൽഡിംഗിൽ നിന്നും ഇടുക്കി പൈനാവിലേക്കു മാറ്റി. പുതിയ വിലാസം -ഡിസ്ട്രിക്റ്റ് മാനേജർ, അനെർട്ട് ഡിസ്ട്രിക്റ്റ് ഓഫീസ്, നിയർ എസ്.ബി.ഐ, പൈനാവ്. ഫോൺ-
04862 233252