hhhh
കെ കെ സുന്ദരേശൻ

കോടിക്കുളം: ഇടനാട്ടുകുന്നേൽ കെ.കെ. സുന്ദരേശൻ (റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ- 64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത (റിട്ട: റവന്യൂ ഡിപ്പാർട്ട്‌മെന്റ്) അറക്കുളം പുതിയകുന്നേൽ കുടുംബാംഗം. മക്കൾ: ശ്യാം സുന്ദർ, ലാൽ സുന്ദർ. മരുമക്കൾ: അമൃത, അംബിൾ.