george
ഫാ.ജോർജ്

നെയ്യശ്ശേരി: സി.എം സഭാംഗമായ ഫാ. ജോർജ് കുരുട്ടുകുന്നേൽ (84) നിര്യാതനായി. നെയ്യശ്ശേരി കുരുട്ടുകുന്നേൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ രാവിലെ 10.30ന് മൈസൂറിൽ.