വെള്ളിയാമറ്റം: കാവുങ്കൽ സെബാസ്റ്റ്യന്റെ മകൻ റൂബൻ. കെ. സെബാസ്റ്റ്യൻ (48) നിര്യാതനായി. ഭാര്യ ഡിജി. തിടനാട് പരപരാകത്ത് കുടുംബാംഗം. മക്കൾ: ആകാശ്, ആദിത്യ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടി ന് വെള്ളിയാമറ്റം സെന്റ് ജോർജ്ജ് പള്ളിയിൽ.