1.രാജാക്കാട്:
കിങ്ങിണി രാജേന്ദ്രൻ (കോൺഗ്രസ്), സോണിയ ജോഷി (കേരളകോൺഗ്രസ് എം- ജോസ്), സുജാത (ബി.ജെ.പി)
2.എൻ.ആർ.സിറ്റി:
കെ.ടി.കുഞ്ഞ് (സി.പി.എം), കെ.കെ. രാജൻ (കോൺഗ്രസ്), വിജയകുമാർ. എസ് (ബി.ജെ.പി)
3.രാജകുമാരി:
ഷാജി വർഗീസ് (കോൺഗ്രസ്), കെ.ജെ. സിജു (സി.പി.എം), രാജേഷ് (ബി.ജെ.പി.)
4.സേനാപതി:
ജോർജ്ജ് കുര്യൻ (കോൺഗ്രസ്), ആന്റോ തോമസ് (സി.പി.ഐ), ജയകുമാർ കെ.സി (ബി.ജെ.പി.)
5.ചെമ്മണ്ണാർ:
ബിജു ഇടുക്കാർ (കോൺഗ്രസ്), പി.എ. ജോണി (സി.പി.എം), ജോയി തോമസ് (ബി.ജെ.പി)
6. പാറത്തോട്:
സൗമ്യ സിബി (കോൺഗ്രസ്), സാലി ഷാജി (സി.പി.എം), സുഗുണ ഗണേഷ് (ബി.ജെ.പി)
7.നെടുങ്കണ്ടം:
വത്സമ്മ ജോസ് (കോൺഗ്രസ്), വനജകുമാരി. കെ (സി.പി.എം), അമ്മിണിജോർജ് (ബി.ജെ.പി.)
8.തൂക്കുപാലം:
രശ്മിറോയി (കോൺഗ്രസ്), വിജയകുമാരി. എസ്. ബാബു (സി.പി.എം), ഗിരിജ സത്യദാസ് (ബി.ജെ.പി)
9.രാമക്കൽമെട്ട്:
മോളി മൈക്കിൾ (കോൺഗ്രസ്), സജ്‌ന ബഷീർ (സി.പി.എം), അനൂപ അമ്പാടി (ബി.ജെ.പി.)
10.കമ്പംമെട്ട്:
മേരികുട്ടി ജോസഫ് (കോൺഗ്രസ്), ശ്രീദേവി. എസ്. ലാൽ (സി.പി.ഐ.), ശ്രീധന്യ കെ.എസ്. (ബി.ജെ.പി.)
11.ബാലഗ്രാം:
മുകേഷ്‌മോഹൻ (കോൺഗ്രസ്), സി.എൻ.വാസുദേവൻ നായർ (സി.പി.ഐ.), പി.അജികുമാർ (ബി.ജെ.പി)
12.പാമ്പാടുംപാറ:
ജി. മുരളീധരൻ (കോൺഗ്രസ്), സി.എം.കുര്യാക്കോസ് (കേരളകോൺഗ്രസ് (എം)ജോസ്), ബൈജു കത്തിത്തറ (ബി.ജെ.പി)
13.പൊന്നാമല:
സോഫിയ ജോർജ് (കേരളകോൺഗ്രസ്- എം ജോസഫ്), റാണിതോമസ് (കേരളകോൺഗ്രസ് -എം ജോസ്), സുശീല എ.ബി (ബി.ജെ.പി)