unni-kanai

ശ്രീനാരായണ ഗുരുദേവന്റെ ജനനം മുതൽ മഹാസമാധി വരെയുള്ള മുഹൂർത്തങ്ങൾ തിരുവനന്തപുരം നഗരത്തിൽ ഗുരുദേവ പ്രതിമയ്ക്ക് സമീപത്തെ ചുവരുകൾക്ക് ജീവൻ പകരും. പ്രമുഖ ശില്പി ഉണ്ണി കാനായി ചുവർ ശില്പ രചനയുടെ അവസാന മിനുക്ക് പണിയിലാണ്. വീഡിയോ:അരുൺ എ.ആർ.സി