aaana

ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ മനുഷ്യ ജീവനുകൾ പൊലിയുമ്പോൾ അധികൃതർ കാണിക്കുന്ന നിഷ്ക്രിയത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ കലക്ട്രേറ്റിന് മുൻപിൽ പ്രതീകാത്മകമായി ആനമതിൽ നിർമ്മിച്ചുള്ള സമരം വീഡിയോ അരുൺ എ.ആർ.സി