ldf

കരിവെള്ളൂർ –- എം .രാഘവൻ (സി.പി .എം), ആലക്കോട്–- ജോയി കൊന്നക്കൽ (കേരള കോൺഗ്രസ്‌ എം), നടുവിൽ–- നീതുമോൾ വർഗീസ് (കോൺഗ്രസ്‌ എസ്‌), പയ്യാവൂർ–- കെ. സാജൻ (ജനതാദൾ എസ്‌), ഉളിക്കൽ–- അഡ്വ. കെ .പി. ഷിമ്മി (സി.പി.ഐ), പേരാവൂർ–- ഷീന ജോൺ (എൻ.സി.പി), തില്ലങ്കേരി–- ബിനോയ് കുര്യൻ (സി.പി. എം), കോളയാട്–-വി. ഗീത (സി.പി.ഐ), പാട്യം–- യു പി ശോഭ (സി.പി. എം ), കൊളവല്ലൂർ–-ഉഷ രയരോത്ത് (എൽ.ജെ.ഡി), പന്ന്യന്നൂർ–- ഇ .വിജയൻ (സി.പി. എം), കതിരൂർ–- മുഹമ്മദ് അഫ്സൽ (സി.പി .എം), പിണറായി–- കോങ്കി രവീന്ദ്രൻ (സി.പി .എം), വേങ്ങാട്–- കല്ലാട്ട് ചന്ദ്രൻ (സി.പി. എം), ചെമ്പിലോട്–- കെ. വി. ബിജു (സി.പി. എം), കൂടാളി–- വി .കെ. സുരേഷ്ബാബു (സി.പി.ഐ), മയ്യിൽ–- എൻ .വി. ശ്രീജിനി (സിപി.. എം), കൊളച്ചേരി–- ഡോ. കെ ഷെറിൻ ഖാദർ (ഐഎൻഎൽ), അഴീക്കോട് –- അഡ്വ. ടി .സരള (സി.പി. എം), കല്യാശേരി–- പി .പി. ദിവ്യ (സി.പി. എം), ചെറുകുന്ന്–- അഡ്വ. കുഞ്ഞായിസു പുത്തലത്ത് (സി.പി .എം), കുഞ്ഞിമംഗലം–- സി .പി. ഷിജു(സി.പി. എം), പരിയാരം–- അഡ്വ. കെ. കെ. രത്നകുമാരി (സി.പി എം), കടന്നപ്പള്ളി–- ടി .തമ്പാൻ (സി.പി. എം).