കൊവിഡ് കാലം തെയ്യങ്ങൾക്കും കഷ്ടകാലമായിരുന്നു.കഴിഞ്ഞ കുറെ മാസങ്ങളായിട്ടുള്ള അവസ്ഥയാണിത്.എന്നാൽ ഇവരുടെ കുടുംബങ്ങളുടെ അവസ്ഥ കണക്കിലെടുത്ത് നങ്ങാളക്കര ഭഗവതി ക്ഷേത്രത്തിൽ ഇക്കുറി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭഗവതി തെയ്യം കെട്ടി.വീഡിയോ റിപ്പോർട്ട് കാണാം.
വീഡിയോ:എ.ആർ.സി അരുൺ