കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിലെ ഇടതുമുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, എൽ.ഡി.എഫ് കൺവീനർ കെ.പി. സഹദേവൻ മറ്റു ഘടകകക്ഷി നേതാക്കൾ എന്നിവർ ചേർന്നാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
പള്ളിയാംമൂല – എം. ഉണ്ണികൃഷ്ണൻ (കോൺഗ്രസ് എസ്), കുന്നാവ്– കെ. സീത (സി.പി.എം), കൊക്കേൻപാറ– എ. കുഞ്ഞമ്പു (സി.പി.എം), പള്ളിക്കുന്ന് – വി. ഉമേശൻ (സി.പി.ഐ– സ്വതന്ത്രൻ), തളാപ്പ് – സുശീല സതീശൻ (സി.പി.എം), ഉദയംകുന്ന് – വിൻസി ജോസഫ് (കേരളകോൺഗ്രസ് -എം), പൊടിക്കുണ്ട് –എൻ. സുകന്യ (സി.പി.എം), കൊറ്റാളി– ടി. രവീന്ദ്രൻ (സി.പി.ഐ), അത്താഴക്കുന്ന് –വെള്ളോറ രാജൻ (സി.പി.ഐ), കക്കാട് –കെ.പി ശംന്നത്ത് (ഐ.എൻ.എൽ), തുളിച്ചേരി – പി. രാധ (സി.പി.എം), കക്കാട് നോർത്ത് – വി. സപ്ന (സി.പി.എം), ശാദുലിപ്പള്ളി –കെ. രേഷ്ന (സി.പി.എം), വാരം– പി.കെ രഞ്ജിമ (സി.പി.ഐ), വലിയന്നൂർ– കെ. റോജ (സി.പി.എം), ചേലോറ –കെ. പ്രദീപൻ (സി.പി.എം), മാച്ചേരി– എ. റീമ (സി.പി.എം), പള്ളിപ്പൊയിൽ – വി. കെ. പ്രകാശിനി (സി.പി.എം), കാപ്പാട് – കെ. നിർമ്മല (സി.പി.എം), എളയാവൂർ നോർത്ത് – പി.വി വത്സലൻ (സി.പി.എം), എളയാവൂർ സൗത്ത് – ധനേഷ് മോഹൻ (സി.പി.എം), മുണ്ടയാട് – അഡ്വ. പി പ്രദീപൻ (സി.പി.എം), എടച്ചൊവ്വ– എൻ. ഉഷ (സി.പി.ഐ), അതിരകം– ഇ.ടി സാവിത്രി (സി.പി.എം), കാപ്പിച്ചേരി– കെ.എം സരസ (സി.പി.എം), മേലേ ചൊവ്വ– തൈക്കണ്ടി മുരളീധരൻ (സി.പി.എം സ്വതന്ത്രൻ), താഴെചൊവ്വ– എസ്. ഷഹീദ (സി.പി.എം), കിഴുത്തള്ളി– സി. വിനോദ് (സി.പി.എം), തിലാന്നൂർ – കെ.പി രജനി (സി.പി.എം), ആറ്റടപ്പ– പി.കെ സുജയ് (സി.പി.എം), ചാല– രാഗേഷ് മന്ദമ്പേത്ത് (ജനതാദൾ -എസ്), എടക്കാട് – കെ.വി സവിത (സി.പി.എം), ഏഴര– വി.പി ഫാദിയ (സി.പി.എം), കിഴുന്ന – കെ. പ്രദീപ് (സി.പി.എം), തോട്ടട – എൻ. ബാലകൃഷ്ണൻ (സി.പി.എം), ആദികടലായി – കെ.വി. അനിത (സി.പി.ഐ), കുറുവ– കെ.എൻ മിനി (സി.പി.എം), പടന്ന– യു. പുഷ്പരാജ് (സി.പി.എം), വെത്തിലപ്പള്ളി– ടി. ആശ (സി.പി.എം), നീർച്ചാൽ– കെ. ഉമ്മർ (സി.പി.എം), അറക്കൽ –കെ. നാസർ (ഐ.എൻ.എൽ), ചൊവ്വ – സി.എം പത്മജ(സി.പി.എം), താണ– അഡ്വ. ഫാത്തിമ വാഴയിൽ (സി.പി.എം), തെക്കീബസാർ– അഡ്വ. പി.കെ അൻവർ (സി.പി.എം), ടെമ്പിൾ– എം.വി സന്ദീപ് (സി.പി.എം), തായത്തെരു– ഇ.വി മുഹമ്മദ്സലീം (സി.പി.എം), കസാനക്കോട്ട – മെഹ്സിന സലീം (സി.പി.ഐ), ആയിക്കര– ബി.വി നസ്മിയ ഷെറിൻ (ഐ.എൻ.എൽ), കാനത്തൂർ– കെ. സിദ്ധാർഥൻ (സി.പി.എം), താളിക്കാവ്– അഡ്വ. ചിത്തിര ശശിധരൻ (സി.പി.എം), പയ്യാമ്പലം– വി. രാജേഷ് പ്രേം (എൽ.ജെ.ഡി), ചാലാട് – സി. ശ്രീജിത്ത് (സി.പി.എം), പഞ്ഞിക്കയിൽ –ഒ. എസ് മോളി(സി.പി.എം).