പയ്യന്നൂർ: നഗരസഭ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡുകൾ, സ്ഥാനാർത്ഥികൾ എന്ന ക്രമത്തിൽ: കണിയേരി - ഒ. സുമതി, കിഴക്കുമ്പാട് - ഇ. കരുണാകരൻ , വെള്ളൂർ ഈസ്റ്റ് - ഇ. ഭാസ്കരൻ , ഏച്ചിലാംവയൽ - വി.വി സജിത , കണ്ടോത്ത് - കെ ചന്ദ്രിക , കോറോം നോർത്ത് - എൻ. സുധ , -കോറോം സെൻട്രൽ - കെ.വി ഭവാനി (എല്ലാവരും സി.പി.എം), കോറോം സൗത്ത് - എം. ഗൗരി (സി.പി.ഐ), മുതിയലം - പി. വിജയകുമാരി, കാനായി നോർത്ത് - കെ.എം. സുലോചന, മണിയറ - പി ഭാസ്കരൻ , കാനായി സൗത്ത് - കെ.വി. ലളിത, പരവന്തട്ട - കെ.എം. ചന്തുക്കുട്ടി, കൊക്കോട്ട് - ടി. ചന്ദ്രമതി (എല്ലാവരും സി.പി.എം), ചിറ്റാരിക്കൊവ്വൽ - ഇക്ബാൽ പോപ്പുലർ (ഐ.എൻ.എൽ), പെരുമ്പ - ബി. കൃഷ്ണൻ (സ്വതന്ത്രൻ), ഹോസ്പിറ്റൽ - ടി. വിശ്വനാഥൻ, കൊക്കാനിശേരി - കെ. രമേശൻ, ടൗൺ - എം പി ചിത്ര, മാവിച്ചേരി - പി. വി. കുഞ്ഞപ്പൻ, കണ്ടങ്കാളി നോർത്ത് -

എം. ആനന്ദൻ, കണ്ടങ്കാളി സൗത്ത് - കെ. ബാലൻ, പുഞ്ചക്കാട് - വസന്ത രവി, കൊറ്റി - ടി. പി. സമീറ, മമ്പലം - എം പ്രസാദ്, പടോളി - ടി.പി. അനിൽകുമാർ, ടെമ്പിൾ - ടി.വി. ശ്രീലത, ഗ്രാമം ഈസ്റ്റ് - എം. സഞ്ജീവൻ, ഗ്രാമം വെസ്റ്റ് - ഇ. ശാരിക, കേളോത്ത് സൗത്ത് --പി. ഷിജി (എല്ലാവരും സി.പി.എം), കേളോത്ത് നോർത്ത് - കെ. ബബിത (ജനതാദൾ എസ്), കവ്വായി - പി ഭാർഗവി (സി.പി.എം), തായിനേരി വെസ്റ്റ് - എ. വി. തമ്പാൻ (എൻ.സി.പി), തായിനേരി ഈസ്റ്റ് - എ. ശോഭ (സി.പി.എം), മുച്ചിലോട്ട് - വി. ബാലൻ (സി.പി.ഐ), അന്നൂർ സൗത്ത് - പ്രകാശൻ കുറുന്തിൽ (ലോക് താന്ത്രിക് ജനതാദൾ), അന്നൂർ ഈസ്റ്റ് - കെ.യു. രാധാകൃഷ്ണൻ, അന്നൂർ കിഴക്കെ കൊവ്വൽ - പി.വി. സുഭാഷ് (ഇരുവരും സി.പി.എം), ശാന്തിഗ്രാം - പി. ജയൻ (കോൺഗ്രസ് എസ്), കാര -കെ.കെ. സുമ, അന്നൂർ വെസ്റ്റ് - എ.കെ. ബിനീഷ്, കാറമേൽ വെസ്റ്റ് - വി.കെ. നിഷാദ്, കാറമേൽ ഈസ്റ്റ് - സി. ജയ, വെള്ളൂർ വെസ്റ്റ് -ടി. ദാക്ഷായണി (എല്ലാവരും സി.പി.എം).