കൂത്തുപറമ്പ്: വേങ്ങാട് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ്.സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പട്ടത്താരി - പി.സന്തോഷ്, കല്ലായി -പി രജനി, വേങ്ങാട് അങ്ങാടി- പി.വത്സല, മെട്ട- ടി.എം.-ബിജു, തെരു- എ. ഭാരതി, ഊർപ്പള്ളി- പി. അനുരൂപ, കൈതേരിപ്പൊയിൽ - വി.ഹരിദാസ്, വാളാങ്കിച്ചാൽ - സി. രജനി, പാതിരിയാട്- എൻ.വിജിന, പാച്ചപ്പൊയ്ക - സി.രൂപേഷ്, പറമ്പായി - കെ.ഷിംന പ്രസാദ് ,കേളാലൂർ -എ.രാജീവൻ, മമ്പറം - സി.വി.സുജാത ,കീഴത്തൂർ ബാലവാടി -കെ.സി ശ്രീലത, കീഴത്തൂർ വായനശാല -വി.വിചിത്ര, കുഴിയിൽ പീടിക - സി.ചന്ദ്രൻ ,മൈലുള്ളി_ സി.കെ.വത്സല, കുന്നിരിക്ക- കെ. ഗീത, തട്ടാരി -പി.കെ.സുനീഷ് എന്നിവരാ ണ് സി.പി.എം സ്ഥാനാർത്ഥികൾ. സി.പി.ഐയിലെ കെ.കെ. സുധാകരൻ പടുവിലായിലും, ജെ.ഡി.എസിലെ ടി.ഭാസ്കരൻ പൊയനാട് വാർഡിലും മത്സരിക്കും. വാർത്താ സമ്മേളനത്തിൽ സി.പി.എം പിണറായി ഏരിയാ സെക്രട്ടറി കെ. ശശീധരൻ, സി. ചന്ദ്രൻ ,പി. കുഞ്ഞികൃഷ്ണൻ, ടി. ഭാസ്കരൻ, ടി.കെ.എ ഖാദർ ,കെ .മുകുന്ദൻ, വി.ജയൻ എന്നിവർ പങ്കെടുത്തു.