ഇരിട്ടി: നഗരസഭ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വെളിയമ്പ്ര- പി.കെ അയൂബ്, പെരിയത്തിൽ- വിജിത പി.കെ, വട്ടക്കയം-പി.പി ഉസ്മാൻ, എടക്കാനം -കെ. മുരളീധരൻ, കീഴൂർകുന്ന് -എ രത്ന, വള്ളാട് -പി രഘു, കീഴൂർ- എ. ഗീത, നരിക്കുണ്ടം -കെ നന്ദനൻ (സി.പി.എം), ഇരിട്ടി- അസുട്ടി (ഐ.എൻ.എൽ), പയഞ്ചേരി- സി.പി ദിലിപൻ, വികാസ് നഗർ- കെ. ശ്രീലത, അത്തിത്തട്ട് -പി ശ്രീജ, കുളിചെമ്പ്ര- ടി.കെ ഫസില, മീത്തലെ പുന്നാട് -വി. സന്തോഷ്, താവിലാക്കുറ്റി -കെ. സരസ്വതി (സി.പി.എം), പുറപ്പാറ -ജിജേഷ് (സി.പി.ഐ), പുന്നാട് ഈസ്റ്റ്‌ -കെ. സുരേഷ് ,പുന്നാട്- ടി.വി ശ്രീജ, ഉളിയിൽ -മുഹമ്മദ് അജിനാസ്, കല്ലേരിക്കൽ -റംല എം.കെ, നരേമ്പാറ- എം.വി സിറാജ് , നടുവ നാട്- എം ഗ്രീഷ്മ, കുരന്മുക്ക്- പ്രജിത എം.വി, നിടിയാഞ്ഞിരം- എ.കെ .രവീന്ദ്രൻ (സി.പി.എം), ആവട്ടിടി- വി.കവിത (സി.പി.ഐ), വളോര കെ.പി അജേഷ്, കട്ടേങ്കണ്ടം -രജീഷ.പി (സി.പി.എം), ചാവശ്ശേരി ടൗൺ മഹിജ (സി .പി.ഐ), ചാവശ്ശേരി -അഡ്വ. കെ.ഇ.എൻ. മജീദ് (എൽ.ജെ.ഡി.സ്വതന്ത്രൻ), മണ്ണോറ- സോയ .കെസി.പി.എം, 19ാം മൈൽ -ലിംന ജ്യോതിഷ്, ചാവശ്ശേരി വെസ്റ്റ് -ബിന്ദു.കെ, ആട്ട്യാലം- കെ. കവിത (സി.പി.എം).