നീലേശ്വരം: കിനാനൂർ -കരിന്തളം പഞ്ചായത്തിലെ എൽ.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എൽ.ഡി.എഫ് .സ്ഥാനാർത്ഥികൾ: ചായ്യോത്ത്- പി.വി. ധന്യ. കൂവാറ്റി-കെ.എ. എലിസബത്ത്, നെല്ലിയടുക്കം-കെ.അജിത്, കാറളം -ടി.കെ.രവി, ബിരിക്കുളം- വി.സന്ധ്യ. കമ്മാടം- സി.എച്ച്. അബ്ദുൾ നാസർ, പരപ്പ- കെ രമ്യ, കാരാട്ട്- എം.വി. രാഘവൻ, കൂരാംകുണ്ട്. മിനി ദേവസ്യ, കോളംകുളം-പി. ജ്യോതി, പെരിയങ്ങാനം-സിന പി, കുമ്പളപ്പള്ളി- കെ.വി.ബാബു, പുലിയന്നൂർ- ടി.പി. ശാന്ത, കരിന്തളം-പാറക്കോൽ രാജൻ, കൊല്ലമ്പാറ-ടി .എസ് .ബിന്ദു, കിനാനൂർ- കെ. കൈരളി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരപ്പ ഡിവിഷൻ -പി.വി. ചന്ദ്രൻ. കിനാനൂർ ഡിവിഷൻ -എം. ലക്ഷ്മി. സി.പി.ഐക്കായി നീക്കിവച്ച നാലാം വാർഡിൽ തർക്കം രൂക്ഷമായതിനെ തുടർന്ന് ഇനിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനായില്ല.
യു.ഡി.എഫ്.സ്ഥാനാർത്ഥികൾ: ചായ്യോത്ത് -കെ. സതി, കൂവാറ്റി- ശോഭന രാമചന്ദ്രൻ, നെല്ലിയടുക്കം- സി.വി. ഗോപകുമാർ, പുതുക്കുന്ന് -ലീല രവീന്ദ്രൻ, കാറളം- കെ. വിജയകുമാർ, ബിരിക്കുളം-എം. കുഞ്ഞി മാണി, കമ്മാടം-യു.വി. മുഹമ്മദ്, പരപ്പ -കെ. ശോഭന, കാരാട്ട്- എം.സി.രാമചന്ദ്രൻ, കൂരാംകുണ്ട്- സിൽവി ജോസഫ്, കോളംകുളം- കെ.പി. ചിത്രലേഖ, പെരിയങ്ങാനം -മനോജ് തോമസ്, കുമ്പളപ്പള്ളി- എൻ.പ്രകാശൻ, പുലിയന്നൂർ- അശോകൻ ആറളം, കരിന്തളം-ഉമേശൻ വേളൂർ, കൊല്ലമ്പാറ- ഗീത രാമചന്ദ്രൻ, കിനാനൂർ-പി.വി ജിത. ബ്ലോക്ക് പഞ്ചായത്ത് പരപ്പ ഡിവിഷൻ പി.വി.രവി, കിനാനൂർ ഡിവിഷൻ അനിതകുമാരി.