പയ്യാവൂർ: ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കുടിയാൻമല- ഷൈല ജോയി വെട്ടിക്കൽ, വലിയഅരീക്കമല- ഗ്രേസി ജോസഫ് വടക്കേക്കര, ചെറിയരീക്കമല- ജസ്റ്റിൻ സഖറിയാസ് തുളുമ്പൻമാക്കൽ, നെല്ലിക്കുറ്റി -മിനി ഷൈബി, വെമ്പുവ- ടെസ്സി ഇമ്മാനുവൽ, പൂപ്പറമ്പ-ഷൈലജ മോഹനൻ, മുയിപ്ര- മേരി കവലക്കൽ, ഏരുവേശ്ശി- മധു തൊട്ടിയിൽ, ചെമ്പേരി- മോഹനൻ മൂത്തേടൻ, ഇടമന- ജസ്റ്റീസൺ ചാണ്ടിക്കൊല്ലിയിൽ, ചളിംപറമ്പ്- ജയശ്രീ ശ്രീധരൻ കോട്ടത്ത് വളപ്പിൽ, താരച്ചീത്ത- ഷീജ ഷിബു കാവുംപുറത്ത്, രത്നഗിരി- അബ്രാഹം കാവനാടിയിൽ, കൊക്കമുള്ള്- ബെസ്റ്റിൻ ഇളംപ്ലാശ്ശേരിയിൽ.