ന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കരീക്കുന്ന് – ടി എ ഷർമിരാജ് , ഈയ്യത്തുങ്കാട്– എം.കെ ലത , ഏടന്നൂർ– അർജുൻ പവിത്രൻ , പെരുമുണ്ടേരി– സജിന മയലക്കര പുത്തൻപുരയിൽ, മങ്ങാട് –മാണിക്കോത്ത് മഗേഷ് , പള്ളിപ്രം–കെ ഷീബ, ന്യൂമാഹി ടൗൺ– മുഹമ്മദ് തമീം വി.കെ , അഴീക്കൽ– കെ.എസ് ഷർമിള (സി.പി.എം), ചവോക്കുന്ന്– കെ.വത്സല (സി.പി.ഐ). കുറിച്ചിയിൽ– റനീഷ മുനീർ , മാങ്ങോട്ടുവയൽ–പള്ളിയത്ത് ലീന , പെരിങ്ങാടി– എം.ടി റയീസ്. കുറിച്ചിയിൽ കടപ്പുറം സെയിത്തു എം.കെ (ഇടത് സ്വതന്ത്രർ) എന്നിവരാണ് സ്ഥാനാർത്ഥികൾ.