നീലേശ്വരം: നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി. വാർഡ് 1 -പി.ഭാർഗ്ഗവി, 2- പി.വി.ലക്ഷ്മിക്കുട്ടി 3 - കെ. രേഖ, 4 -കെ.ഗീത, 5 -പി.പി. മുഹമ്മദ് റാഫി, 6- കെ. ജയശ്രീ, 7 - ദാക്ഷയണി കുഞ്ഞിക്കണ്ണൻ, 8 - വി.വി. ശ്രീജ, 9 വി.വി. സതി, 10- ടി.പി. ലത, 11 -പി.പി. ലത,12- എ. ബാലകൃഷ്ണൻ, 13 - ടി.വി. ശാന്ത, 14- കെ. നാരായണൻ, 15 - കെ.പി. രവീന്ദ്രൻ, 16- പി. വത്സല, 17- പി. കുഞ്ഞിരാമൻ, 18- പി. സുഭാഷ്, 19- പി ശ്രീജ, 20- കെ. മോഹനൻ, 21 - ഹംസുദ്ദീൻ, 22 - പി. സഫീർ, 23- വിനയ രാജ്, 24 - എം. കരുണാകരൻ, 25- ബിന്ദു മത്സൻ, 26 - ടി.പി.ബഷീർ, 27 - എൻ.കെ സനീഷ്, 28- എൻ.പി. റസാക്ക്, 29 - സുനിൽ അമ്പാടി, 30 -വി. ഗൗരി, 31 - കെ.പ്രീത, 32- അരുൺകുമാർ എന്നിവർ മത്സരിക്കും.