ചെറുപുഴ: പെരിങ്ങോം -വയക്കര പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാ‌ർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ് 1 ബിന്ദു രാജൻ കുട്ടി, 2 (സ്വതന്ത്ര) മഞ്ജു മാത്യു, 3 ആർ രാധാമണി, 4 കെ.പി അഭിഷേക്, 5 എ.പി.വി മോഹനൻ, 6 ടി സൂരജ്, 7 കെ സജിന, 8 ഫാത്തിമാബിവി, 9 പി.എം ഉണ്ണികൃഷ്ണൻ, 10 എ.വി ബിന്ദു, 11 സി ചിന്താമണി, 12.കെ. കമലാക്ഷൻ, 13 പി രവീന്ദ്രൻ, 14 സി. പത്മനാഭൻ, 15 കെ. രഘു, 16 പി. സുഗന്ധി എന്നിവരാണ് സ്ഥാനാർത്ഥികൾ.