ഇരിട്ടി: നഗരസഭയിലെ എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബി.ജെ.പി പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് എം.ആർ സുരേഷാണ് പ്രഖ്യാപനം നടത്തിയത്. മുഴുവൻ വാർഡുകളിലും ബി.ജെ.പി സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. വാർഡുകളും സ്ഥാനാർത്ഥികളും വെളിയമ്പ്ര- പി.ശങ്കരൻ , പെരിയത്തിൽ- പി. ധനിലകുമാരി , വട്ടക്കയം- കെ.പി. പ്രശോഭ് , എടക്കാനം-കെ.പി. പ്രവീൺ , കീഴൂർകുന്ന് -എൻ. സിന്ധു, വള്ള്യാട് -പി. രാഘുനാഥൻ, കീഴൂർ- പി.പി. ജയലക്ഷ്മി, നരിക്കുണ്ടം- എം.കെ. സന്തോഷ്, ഇരിട്ടി- കെ. നാരയണൻ, പയഞ്ചേരി- എ.ആർ. ശരണ്യ , വികാസ് നഗർ- മുൻമി സജേഷ്, അത്തിത്തട്ട്- കെ. നിഖിത, കൂളിച്ചമ്പ്ര- പ്രിയ അനാമയൻ, മീത്തലേ പുന്നാട് -എ.കെ. ഷൈജു, താവിലാകുറ്റി- സി.കെ അനിത , പുറപ്പാറ- എൻ. വിനോദ് , പുന്നാട് ഈസ്റ്റ്- പി. ജിനേഷ്, പുന്നാട് -ആഷ്മ സുരേഷ്, ഉളിയിൽ- എൻ.വി. ദിലീഷ് , കല്ലേരിക്കൽ- കെ. സന്ധ്യ, നരയമ്പാറ- എ. പ്രശാന്ത് കുമാർ, നടുവനാട്- എം. രമ്യ, കൂരൻമുക്ക്- ആർ.വി. ധന്യ , നിടിയാഞ്ഞിരം- പി.വി. അജേഷ്, ആവട്ടി- വി.പുഷ്പ, വളോര- കെ.കെ. അജയൻ, കട്ടേങ്കണ്ടം- കെ.പി. നിത, ചാവശ്ശേരി ടൗൺ- സി.വി. രവീന്ദ്രൻ, ചാവശ്ശേരി- സി.പി. ശശീന്ദ്രൻ, മണ്ണോറ- കെ.പി. ഷീജ, പത്തൊൻപതാം മൈൽ- എം.പി പ്രസന്ന, ചാവശ്ശേരി വെസ്റ്റ് -സി.പി. അനിത, ആട്ട്യാലം- കെ.പി സജിന. മണ്ഡലം പ്രസിഡന്റിനെക്കൂടാതെ ഉത്തരമേഖലാ വൈസ് പ്രസിഡന്റ് വി.വി. ചന്ദ്രൻ, മണ്ഡലം സെക്രട്ടറി പ്രിജേഷ് അളോറ , മനോഹരൻ വയോറ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.