പാനൂർ: നഗരസഭയിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ്, സ്ഥാനാർത്ഥി ക്രമത്തിൽ: പാനൂർ ടൗൺ -പി.കെ പ്രവീൺ, കൂറ്റേരി -മഞ്ജുള പാടിച്ചാൽ, പൊലീസ് സ്റ്റേഷൻ -പി. സജീവൻ, വെസ്റ്റ് എലാങ്കോട് -ബിന്ദു ബാലൻ, മഠപ്പുര -ശ്രീന പ്രമോദ്, ഈസ്റ്റ് എലാങ്കോട് -ഷൈബ പികെ, പാലത്തായി -സജ്ന മാമന്റവിടെ, അരയാൽത്തറ- എസ്.കെ സജിത അനീവൻ, സെൻട്രൽ എലാങ്കോട് -പി.പി ഉണ്ണികൃഷ്ണൻ, തിരുവാൽ എംസി മുഹമ്മദ് , കണ്ണംവെള്ളി- ഷീബ, പാലിലാണ്ടിപ്പീടിക -കെ ദാസൻ, കാരപ്പൊയിൽ -ടി.എൻ തുഷാര, എലത്തോട് -കെ.കെ സജിനി, പുല്ലൂക്കര സെന്റർ- എം.കെ ഖദീജ നാസർ , പുല്ലൂക്കര- പി.പി ഷബ്നം, ചെറുപുല്ലൂക്കര -ഒ.പി അനിത, പെരിങ്ങത്തൂർ-സനീഷ് തോട്ടുുപ്പാലം, പുളിയനമ്പ്രം ഈസ്റ്റ് -വി.വി ഷഫീഖ് , കിടഞ്ഞി നോർത്ത് -എം.പി ശ്രീജ, താവുമ്പ്രം -ജയചന്ദ്രൻ നാമത്ത്, കിടഞ്ഞി -കെ പ്രദീപൻ, പുതുശ്ശേരി -എം.കെ അശോകൻ , മുക്കാളിക്കര- സി.കെ സജില, പടന്നക്കര -എം.ടി.കെ ബാബു , പടന്നക്കര നോർത്ത് -സന്തോഷ് വി കരിയാട്, പള്ളിക്കുനി -ബിന്ദു മോനാറത്ത് , കരിയാട് തെരു -കെ.കെ മിനി, പുത്തൻപറമ്പ് -ഒ.പി അനിത, നൂഞ്ഞിവയൽ -നാങ്കണ്ടിയിൽ രവി, അരയാക്കൂൽ -സി.പി റിനീഷ്, ഒലിപ്പിൽ -കെ ജസീല , കനകമല -ഷിബു കെ.പി, അണിയാരം സെൻട്രൽ -കെ.പി അനന്തൻ , അണിയാരം -സൈത്തുൽ ബീഗം , പെരിങ്ങളം -അഷ്രഫ് കെ, പൂക്കോം തെരു -ഷംഷാദ് കാടൻകുന്ന്, പൂക്കോം വെസ്റ്റ് വടക്കെ ചമ്പോത്ത് -സ്വാമി ദാസൻ, സൗത്ത് പാനൂർ -കെ.കെ സുധീർ കുമാർ , ബസ് സ്റ്റാന്റ് -നസീല കണ്ടിയിൽ.