kovid

കാസർകോട്: ജില്ലയിൽ ഇന്ന് 109 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 103 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേരും വിദേശത്ത് നിന്നെത്തിയ മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതെ സമയം 187 പേർക്ക് കൊവിഡ് നെഗറ്റീവായി.

ജില്ലയിൽ 6200 പേരാണ് നിരീക്ഷണത്തിലുള്ളത് .വീടുകളിൽ 5652 പേരും സ്ഥാപനങ്ങളിൽ 548 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 6200 പേരാണ്.

ഇതുവരെ

രോഗംബാധിച്ചത് 20671

നെഗറ്റീവ്. 19308

മരണം 218

ചികിത്സയിൽ 1145