സമ്പർക്കം 236
രോഗമുക്തി 301
കണ്ണൂർ: ജില്ലയിൽ ഇന്നലെ 251 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 236 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഏഴു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും മൂന്നു പേർ വിദേശത്ത് നിന്നെത്തിയവരും അഞ്ചു പേർ ആരോഗ്യ പ്രവർത്തകരും. 2603 പേർ വീടുകളിലും 559 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായി 3187 പേർ ചികിത്സയിൽ.
നിരീക്ഷണത്തിൽ 16,489
സാമ്പിളുകൾ അയച്ചത് 2,73,456
ഫലം കാത്ത് 436