munmi

കണ്ണൂർ ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി അസാം സ്വദേശിനി മുൺമി ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നു. ഏഴുവർഷം മുമ്പാണ് ഇരിട്ടിക്കാരനായ സതീഷിനെ വിവാഹം കഴിച്ച് ഇവിടെയെത്തിയത്. ജനങ്ങളെ സേവിക്കാൻ ഭാഷപ്രശ്നമില്ലെന്നാണ് മുൺമിയുടെ പക്ഷം. വീഡിയോ:എ.ആർ.സി.അരുൺ.